Blog

Your blog category

3 Results

കുട്ടികളിലെ ദന്ത സംരക്ഷണത്തിൻ്റെ ആവശ്യകത

ചൊട്ടയിലെ ശീലം ചുടല വരെ എന്നാണല്ലോ. നമ്മൾ കുഞ്ഞുനാളിലെ ശീലിക്കുന്ന നല്ല ശീലങ്ങൾ ജീവിതാവസാനം വരെ നിലനിൽക്കും.   ദന്താരോഗ്യത്തിൻ്റെ  കാര്യവും ഇങ്ങനെ തന്നെ . നമ്മൾ കുഞ്ഞുനാളിലെ നല്ല ദന്ത ശുചിത്വം ശീലിച്ചാൽ അത് നമ്മുടെ മുഴുവൻ ജീവിതത്തിലും നല്ല ആരോഗ്യത്തിലേക്കുളള […]

പല്ല് പുളിപ്പ് – അറിയേണ്ടതെല്ലാം

ജീവിതത്തതിൽ ഒരു തവണയെങ്കിലും പല്ലുവേദന അനുഭവിച്ചവർക്കേ അതിൻ്റെ കാഠിന്യം  മനസ്സിലാവുകയുള്ളു . പല്ലുവേദന പോലെ തന്നെ ആളുകളെ വലക്കുന്ന ഒന്നാണ് പല്ലു പുളിപ്പ് . നമ്മൾ ഏറെ കൊതിച്ചു വല്ലതും കഴിക്കുമ്പോളാകും പല്ലുപുളിപ്പ് അനുഭവപ്പെടുന്നത് . ചിലപ്പോൾ മധുരമേറിയ എന്തെകിലും, അല്ലെങ്കിൽ […]