കുട്ടികളിലെ ദന്ത സംരക്ഷണത്തിൻ്റെ ആവശ്യകത

ചൊട്ടയിലെ ശീലം ചുടല വരെ എന്നാണല്ലോ. നമ്മൾ കുഞ്ഞുനാളിലെ ശീലിക്കുന്ന നല്ല ശീലങ്ങൾ ജീവിതാവസാനം വരെ നിലനിൽക്കും.   ദന്താരോഗ്യത്തിൻ്റെ  കാര്യവും ഇങ്ങനെ തന്നെ . നമ്മൾ കുഞ്ഞുനാളിലെ നല്ല ദന്ത ശുചിത്വം ശീലിച്ചാൽ അത് നമ്മുടെ മുഴുവൻ ജീവിതത്തിലും നല്ല ആരോഗ്യത്തിലേക്കുളള […]