പല്ല് പുളിപ്പ് – അറിയേണ്ടതെല്ലാം
ജീവിതത്തതിൽ ഒരു തവണയെങ്കിലും പല്ലുവേദന അനുഭവിച്ചവർക്കേ അതിൻ്റെ കാഠിന്യം മനസ്സിലാവുകയുള്ളു . പല്ലുവേദന പോലെ തന്നെ ആളുകളെ വലക്കുന്ന ഒന്നാണ് പല്ലു പുളിപ്പ് . നമ്മൾ ഏറെ കൊതിച്ചു വല്ലതും കഴിക്കുമ്പോളാകും പല്ലുപുളിപ്പ് അനുഭവപ്പെടുന്നത് . ചിലപ്പോൾ മധുരമേറിയ എന്തെകിലും, അല്ലെങ്കിൽ […]